തിരുവനന്തപുരം: ഇത്തവണയും പിഡിപിയുടെ പിന്തുണയുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോളെന്നും അബ്ദുൾ നാസർ മദനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി പറയുന്നു. കേരളത്തിലെ മുസ്ലീം യുവാക്കളിൽ ഭീകര ആശയങ്ങൾ കുത്തിവെക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച അബ്ദുൾ നാസർ മദനി രൂപീകരിച്ച പാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. പിന്നീട് ഭീകരസംഘടനയെ നിരോധിച്ചപ്പോൾ അത് പിഡിപി എന്ന പേരിൽ തലപൊക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന […]
നായനാരെ വധിക്കാൻ ശ്രമിച്ച പിഡിപി പാവം ആണ് പോലും; കൊയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായ മദനി വെറും നിരപരാധി; ഇത്തവണയും പിന്തുണ വാങ്ങുന്നുണ്ടെന്ന് എം. എ ബേബി
J
Janam TVSource Link
about 1 month ago