ന്യൂഡൽഹി : ഒരു മാസത്തോളം നീണ്ട ആകാംക്ഷക്ക് വിരാമമായി കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും ഭരണത്തിന്റെ വിധി നിശ്ചയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, ആസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ രണ്ടുഘട്ടമായായിരുന്നു വോട്ടെടുപ്പ്.പോണ്ട (ഗോവ), ബാഗല്‍കോട്ട്, ദവാനഗേരെ സൗത്ത്, (കര്‍ണാടക), കോറിഡംഗ് (നാഗാലാന്‍ഡ്), ധര്‍മ്മനഗര്‍ (ത്രിപുര), ഉംറേത്ത് (ഗുജറാത്ത്), രാഹുറി, ബാരാമതി (മഹാരാഷ്‌ട്ര) എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പതിവ് […]
നാല് സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം : അഞ്ചിടങ്ങളിലെ ജനവിധി അറിയാൻ നിമിഷങ്ങൾ
J
Janam TVSource Link
about 2 hours ago