നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

J
Janam TVSource Link
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിന്റെയും കെ അഗ് ടെക് ലോഞ്ച് പാഡിന്റെയും ആഭിമുഖ്യത്തിൽ “നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ വച്ച് മാർച്ച് 18 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തേങ്ങയിൽ നിന്ന് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ശാസ്ത്രീയ രീതിയിൽ നിർമ്മിക്കുന്നതിനുള്ള അറിവും പ്രായോഗിക പരിചയവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: ഏകദിന പരി… | Boolokam