നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ കേസ്; നാലാം പ്രതി അറസ്റ്റിൽ

നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ കേസ്; നാലാം പ്രതി അറസ്റ്റിൽ

മട്ടാഞ്ചേരി: നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമാണ് പിടിയിലായത്. ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്നാണ് പ്രതിയെ കർണാടക പോലീസ് പിടി കൂടിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ കസ്റ്റഡിയിലാണ്. പ്രതി കൊച്ചിന്‍ കപ്പല്‍ശാലയിലും, ഉഡുപ്പിയിലെ കൊച്ചി കപ്പല്‍ശാല ശാഖയിലും കരാര്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയിരുന്നത്. കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടിയെടുത്തത്. കേസിൽ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ കേസ്;… | Boolokam