നാവികസേനയുടെ ഭാഗമായി രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍; മൂന്നാമത്തെ തദ്ദേശീയ ആണവ അന്തര്‍വാഹിനി ‘ഐഎന്‍എസ് ‘അരിധമനും’ അത്യാധുനിക യുദ്ധക്കപ്പല്‍ ‘താരാഗിരിയും’ കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ ഭാഗമായി രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍; മൂന്നാമത്തെ തദ്ദേശീയ ആണവ അന്തര്‍വാഹിനി ‘ഐഎന്‍എസ് ‘അരിധമനും’ അത്യാധുനിക യുദ്ധക്കപ്പല്‍ ‘താരാഗിരിയും’ കമ്മീഷന്‍ ചെയ്തു

J
Janam TVSource Link
വിശാഖപട്ടണം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തിന്റെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍ ഇന്ന് നാവികസേനയുടെ ഭാഗമായി. രാജ്യത്തിന്റെ മൂന്നാമത്തെ തദ്ദേശീയ ആണവ അന്തര്‍വാഹിനി ‘ഐഎന്‍എസ് അരിധമനും’, അത്യാധുനിക സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ‘ഐഎന്‍എസ് താരാഗിരിയും’ ആണ് ഇന്ന് കമ്മീഷന്‍ ചെയ്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ വിശാഖപട്ടണത്താണ് ഈ ചരിത്ര ചടങ്ങുകള്‍ നടന്നത്. ‘അതൊരു വാക്കല്ല, അതൊരു ശക്തിയാണ് – അരിധാമന്‍!’ എന്ന് എക്സില്‍ കുറിച്ചുകൊണ്ടാണ് പ്രതിരോധ മന്ത്രി ഈ കരുത്തുറ്റ നീക്കത്തെ വിശേഷിപ്പിച്ചത്. ശത്രുക്കളെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാവികസേനയുടെ ഭാഗമായി രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍; മൂ… | Boolokam