കൊച്ചി: നാഷണൽ ഫാർമേഴ്‌സ് പാർട്ടി എൻഡിഎയുടെ ഭാഗമായി. എറണാകുളത്ത് നടന്ന എൻഡിഎ നേതൃത്വ ക്യാമ്പിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, എൻഎഫ്പി (NFP) നേതാക്കളായ ജോർജ് ജെ മാത്യു, എം വി മാണി എന്നിവരെ എൻഡിഎയിലേക്ക് സ്വീകരിച്ചു. പാർട്ടി നേതാക്കളെ രാജീവ് ചന്ദ്രശേഖർ പൊന്നാടയണിയിച്ചു. ‘വികസിത കേരളം’ എന്ന ആശയത്തിൽ ആകൃഷ്ടരായാണ് എൻ എഫ് പി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായത്. എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, വൈസ് ചെയർമാൻ ശ്രീ […]
നാഷണൽ ഫാർമേഴ്‌സ് പാർട്ടി എൻഡിഎയിൽ ചേർന്നു; പൊന്നാടയണിയിച്ച് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ
J
Janam TVSource Link
3 months ago