കോട്ടയം : നിയോജകമണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ഇന്നേ വരെ മാറിമാറി ഇരുമുന്നണികളെയും പരീക്ഷിച്ച പാലാ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ എടുത്തുകാട്ടി എൻ ഡി എ സ്ഥാനാർത്ഥി ഷോൺ ജോർജ്. 50 വർഷത്തോളം കെഎം മാണി പ്രതിനിധീകരിച്ച പാലായിൽ ഇതേവരെ ഒരു മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സ്റ്റേഡിയമില്ല എന്ന വസ്തുതയാണ് ഷോൺ ജോർജ് സമീപകാല സംഭവ വികാസം ഉദ്ധരിച്ച് എടുത്തു പറയുന്നത്. സുരക്ഷാസൗകര്യങ്ങളുള്ള സ്റ്റേഡിയം ഇല്ലാത്തതുകൊണ്ട് ഏപ്രിൽ നാലിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലാ സന്ദർശനം റദ്ദാക്കിയിരുന്നു. ഇത് കേവലം […]
നിങ്ങളറിഞ്ഞോ നാട്ടുകാരെ; പാലായിൽ മികച്ച സ്റ്റേഡിയം ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഒഴിവാക്കി: മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ച് ഷോൺ ജോർജ്ജ്
J
Janam TVSource Link
about 1 month ago