ന്യൂഡൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ അതിജീവതയ്‌ക്കതിരെ മോശം പരാമർശം നടത്തിയ അഡ്വ.ദീപ ജോസഫിനെതിരെ രൂക്ഷവിമർശനവുമായിസുപ്രീംകോടതി. ദീപ ഒരു പുരുഷനായിരുന്നെങ്കിൽ അറസ്റ്റ് ചെയ്തേനേ എന്നും നിങ്ങളൊരു വനിതാ അഭിഭാഷകയല്ലേ എന്നും കോടതി ചോദിച്ചു. പ്രതി അതിജീവതയ്‌ക്കെതിരെ ഉപയോഗിച്ച വാക്കുകൾ ഞെട്ടലുളവാക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ പീഡനകേസിൽ നിരവധി സ്ത്രീകളായിരുന്നു പരാതിയുമായി മുന്നോട്ട് വന്നിരുന്നത്. ഇതിലെ ആദ്യത്തെ അതിജീവതയ്‌ക്കെതിരെയായിരുന്നു ദീപ മോശം പരാമർശം ഉന്നയിച്ചത്. തുടർന്ന് പോലീസ് ദീപയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. അതിജീവതയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളോ, […]
നിങ്ങളൊരു വനിതാ അഭിഭാഷകയല്ലേ ?? ഇത്തരത്തിലുള്ള ഭാഷയാണോ ഉപയോഗിക്കുന്നത് ?? അഡ്വ.ദീപ ജോസഫിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
J
Janam TVSource Link
3 months ago