ദുബായ്/ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിയുതിര്‍ത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്. കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതോടെ കപ്പലുകള്‍ യാത്ര ഉപേക്ഷിച്ചു പിന്‍വാങ്ങി. കപ്പലിലെ ക്യാപ്റ്റന്‍ സംസാരിക്കുന്ന ഓഡിയോയാണ് ഇപ്പോള്‍ പറുത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ കപ്പലായ ‘സന്‍മാര്‍ ഹെറാള്‍ഡിലെ’ ക്യാപ്റ്റനും ഇറാന്‍ നാവികസേനയും തമ്മിലുള്ള റേഡിയോ സന്ദേശമാണ് പുറത്തുവന്നത്. ‘സെപാ നേവി! ഇത് സന്‍മാര്‍ ഹെറാള്‍ഡ് ആണ്. […]
നിങ്ങള്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കിയതാണ്; എന്നിട്ടും നിങ്ങള്‍ വെടിയുതിര്‍ക്കുന്നു; ഇറാന്‍ വെടിയുതിര്‍ത്ത ഇന്ത്യന്‍ കപ്പലിലെ ക്യാപ്റ്റന്റെ ഓഡിയോ പുറത്ത്
J
Janam TVSource Link
21 days ago