കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വിയോഗം കേവലം ഒരു ആത്മഹത്യയല്ലെന്നും അതിനു പിന്നില്‍ വ്യക്തമായ മാനസിക പീഡനങ്ങളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിതിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പിനെതിരെ പോലീസ് കേസെടുത്തു. ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട് ‘ഇന്‍സ്റ്റാ പേ’ എന്ന ആപ്പിന്റെ പ്രതിനിധികള്‍ നിതിന്‍ രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തി. പണം തിരിച്ചടയ്‌ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും നിതിനെ മാനസികമായി തകര്‍ക്കുകയും ചെയ്തതിനാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ലോണ്‍ ആപ്പുകളുടെ ക്രൂരമായ പ്രവര്‍ത്തനരീതിയാണ് ഇവിടെയും വില്ലനായത്. […]
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതില്‍ കോളേജില്‍ പ്രതിഷേധം ഇരമ്പുന്നു
J
Janam TVSource Link
23 days ago