കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. നോയിഡയില്‍ നിന്ന് പിടികൂടിയ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരെയാണ് കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേരളത്തില്‍ നിന്ന് മാത്രം ഏകദേശം 1200-ഓളം പേര്‍ ഈ പ്രത്യേക ആപ്പ് വഴി കടമെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍ രാജ് വെളിപ്പെടുത്തി. കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. […]
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ കസ്റ്റഡിയില്‍; കേരളത്തില്‍ മാത്രം ആയിരത്തിലേറെ ഇരകള്‍
J
Janam TVSource Link
18 days ago