നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു; പാലക്കാട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു; പാലക്കാട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

J
Janam TVSource Link
പാലക്കാട്‌: കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിൻ (23)  സാരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു; പാലക്കാട് രണ്ട് യുവ… | Boolokam