തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. രണ്ടാം പിണറായി സർക്കാരിലെ നാല് സിപിഐ മന്ത്രിമാരും ഇത്തവണ മത്സരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ നാദാപുരം-പി വസന്തം ഏറനാട് – അഡ്വ ഷഫീർ കിഴിശ്ശേരി മഞ്ചേരി – വി എം മുസ്തഫ തിരൂരങ്ങാടി – അജിത് കൊളാടി പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ മണ്ണാർക്കാട് – മൻസിൽ അബൂബക്കർ കൈപ്പമംഗലം – […]
നിയമസഭ തെരഞ്ഞെടുപ്പ്: സിപിഐ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
J
Janam TVSource Link
about 2 months ago