നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുക പിണറായി വിജയന്‍ തന്നെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുക പിണറായി വിജയന്‍ തന്നെ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുക പിണറായി വിജയന്‍തന്നെയായിരിക്കും. സി പി എം പി.ബിയില്‍ ആണ് തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മിന് ഇല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. സ്ഥാനാർത്ഥികളെ മാർച്ച് ആദ്യ ആഴ്‌ച്ചയിൽ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മാര്‍ച്ച് ആദ്യ വാരം യോഗം ചേരും.സി പി എം സ്ഥാനാര്‍ത്ഥികളെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിര്‍ദ്ദേശിക്കുക. നാലഞ്ചു ദിവസത്തിനകം ആരെല്ലാം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുക… | Boolokam