തിരുവനന്തപുരം: വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ ആകർഷിക്കുന്നതിനായി ‘വോട്ട് സ്വീറ്റെൻഡ് കേരള ക്യാമ്പയിൻ’ തുടങ്ങാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ടിംഗ് പങ്കാളിത്തം വർധിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പേരിൽ ഒരു വേറിട്ട പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആണ് ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. ‘മധുരമുള്ള വോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും. ഈ പദ്ധതിയുടെ […]
നിയമസഭാ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ നീക്കം : വേറിട്ട പ്രചാരണ പരിപാടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
J
Janam TVSource Link
about 1 month ago