നിയമസഭാ തെരഞ്ഞെടുപ്പ്, ഉന്നതരിലേക്ക് അന്വേഷണമില്ല; പത്മകുമാറിന്‍റെ മകൻ യോഗദണ്ഡും രുദ്രാക്ഷവും സ്വർണം കെട്ടിയതിലും നടപടിയില്ല; കേസ് ഒതുക്കാൻ ശ്രമം

നിയമസഭാ തെരഞ്ഞെടുപ്പ്, ഉന്നതരിലേക്ക് അന്വേഷണമില്ല; പത്മകുമാറിന്‍റെ മകൻ യോഗദണ്ഡും രുദ്രാക്ഷവും സ്വർണം കെട്ടിയതിലും നടപടിയില്ല; കേസ് ഒതുക്കാൻ ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ അന്വേഷണം വിപുലമാക്കാതെ ഒതുക്കിത്തീർക്കാൻ നീക്കമെന്ന് ആരോപണം. അന്വേഷണം നിലവിലെ പ്രതികളിൽ മാത്രം ഒതുക്കാനാണ് സർക്കാർ നീക്കം. മുൻ ദേവസ്വം മന്ത്രി കടകംപള്ളി, അടൂർ പ്രകാശ് എംപി, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് തുടർനടപടിയുണ്ടായില്ല. 2025ൽ പാളികൾ കടത്തിയതിലോ പത്മകുമാറിന്റെ മകൻ യോഗദണ്ഡും രുദ്രാക്ഷവും സ്വർണം കെട്ടിയതിലോ അന്വേഷണമില്ല. പത്മകുമാറിന്റെ മകന്റെ ഇടപെടലിൽ ചട്ടലംഘനമുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉൾപ്പെടെ വിഷയം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭാ തെരഞ്ഞെടുപ്പ്, ഉന്നതരിലേക്ക് അന്വേഷണമില്ല; പത്മകുമാ… | Boolokam