തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്നായി 2,125 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിച്ചു. 354 പത്രികകൾ തള്ളുകയും 3 എണ്ണം പിൻവലിക്കുകയും ചെയ്തു. സമർപ്പിച്ച പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയത്തിന് ശേഷമേ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിയുകയുള്ളൂ. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന റെജി ചെറിയാന്‍റെ നാമനിർദേശ പത്രിക […]
നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാനല്ല അവസാന തീയതി നാളെ
J
Janam TVSource Link
about 2 months ago