തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ ചേരും. ബജറ്റ് സമ്മേളനമാണിത്. ബജറ്റ് അവതരണം ജനുവരി 29 നായിരിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍: ബജറ്റ് അവതരണം 29ന്; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്
J
Janam TVSource Link
4 months ago