നിരാശാജനകമായ വിധി: ചെങ്ങന്നൂർ വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

നിരാശാജനകമായ വിധി: ചെങ്ങന്നൂർ വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ : ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിഎല്ലാ പ്രതികളെയും വെറുതേ വിട്ടു . പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് പ്രതികൾ കുറ്റം ചെയ്തുവെന്ന് കണ്ടെത്താനായില്ലെന്ന് കോടതി പറയുന്നു. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിവിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ 16നാണ് കുത്തേറ്റത്. തിയായ തെളിവുകൾ ഹാജരാക്കിയെന്നും മതിയായ സാക്ഷികൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. നിരാശാജനകമായ വിധിയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. മഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. വിശാൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിരാശാജനകമായ വിധി: ചെങ്ങന്നൂർ വിശാൽ വധക്കേസിൽ മുഴുവൻ പ്രതിക… | Boolokam