കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. വിമാനത്താവളത്തിലെ 51-ാം നമ്പര്‍ പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. ഗുവാഹത്തിയിലേക്ക് പുറപ്പെടാനായി തയ്യാറെടുത്തിരുന്ന വിമാനത്തിന്റെ എഞ്ചിന് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേ 51ലാണ് അപകടം നടന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ 6ഇ 6663 എന്ന് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്താണ് വാഹനം ഇടിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം സര്‍വീസില്‍ നിന്ന് […]
നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക് കാറ്ററിങ് വാഹനം ഇടിച്ച് അപകടം; അപകടത്തില്‍പെട്ടത് ഇന്‍ഡിഗോ വിമാനം; എഞ്ചിന് കേടുപാടുകള്‍
J
Janam TVSource Link
about 1 month ago