നിലമേൽ സ്വദേശികളുടെ മരണം; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായി; നഗരസഭയുടെ ലൈസൻസില്ല; മീൻ സൂക്ഷിച്ചിരിക്കുന്നത് ഷെഡ്ഡിൽ

നിലമേൽ സ്വദേശികളുടെ മരണം; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായി; നഗരസഭയുടെ ലൈസൻസില്ല; മീൻ സൂക്ഷിച്ചിരിക്കുന്നത് ഷെഡ്ഡിൽ

തിരുവനന്തപുരം: നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് കണ്ടെത്തെൽ.  അനധികൃത ബിൽഡിംഗിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.  ഹോട്ടലിന് നഗരസഭയുടെ ലൈസൻസില്ല. ഇതിന്റെ പേരിൽ  രണ്ട് തവണ നേരത്തെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. വിഴിഞ്ഞം തീരപ്രദേശത്ത് പ്രവർത്തിക്കുന്നത് ആകെ 14 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ12 നും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ അനുമതിയില്ല. തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞത്ത് നിന്നുമാണ് ഇവിടെ മീനെത്തുന്നത്. റസ്റ്റോറൻറിന് സമീപത്തെ ഷെഡ്ഡിൽ ഐസ് നിറച്ച പെട്ടികളിലാക്കിയാണ് ഇവർ മീൻ സൂക്ഷിച്ചിരുന്നത്.  ഓൺലൈനിൽ 100 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിലമേൽ സ്വദേശികളുടെ മരണം; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത്… | Boolokam