നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം ചെയ്ത 7 പേര്‍ പിടിയിൽ

നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം ചെയ്ത 7 പേര്‍ പിടിയിൽ

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം ചെയ്ത കേസില്‍ ഏഴ് പേര്‍ പിടിയിലായി. വനം ഇന്റലിജന്‍സും റേഞ്ച് ഓഫീസറും ചേര്‍ന്നാണ് മമ്പാട് പുള്ളിപ്പാടം സ്വദേശികളെ പിടികൂടിയത്.നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതികളെ പിടികൂടിയത്. റസാഖ്, ജാബിര്‍ , അലവികുട്ടി , അഷറഫ്, സക്കീര്‍ , ഷമീം , സുന്ദരന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കുകയായിരുന്നു ഇവര്‍. നിലമ്പൂര്‍ വനപ്രദേശത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം ചെയ്ത 7 പേര്‍ പിടിയിൽ — J… | Boolokam