നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന  ഡ്രൈവർ മരിച്ചു

നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

കണ്ണൂർ: ചെറുകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിണാവ് കൊട്ടപ്പാലത്തിന് സമീപത്തെ കാവിലെ വളപ്പിൽ ശിവദാസനാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ പള്ളിച്ചാലിൽ നിർത്തിയിട്ട ഓട്ടോയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത് .കടയിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുന്നതിനിടെ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് കാർ ഇടിക്കുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായി… | Boolokam