തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുളള ഒരു തീരുമാനമുണ്ടാകുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വര്‍ധിച്ച ഈ സാഹചര്യത്തില്‍ ബാക്കിയുളള ജില്ലകളിലും ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും. ഇതിനു മുൻപ് 2024 ലാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലത്ത് 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂരില്‍ 39.3 ഡിഗ്രി […]
നിർദ്ദേശം പാലിച്ച് ‘കവചം’ ഒരുക്കാം; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലർട്ട് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഇന്ന് സൈറണുകൾ മുഴങ്ങും
J
Janam TVSource Link
17 days ago