നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം; നിർബന്ധിത അവധി നൽകി രക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ ശ്രമം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം; നിർബന്ധിത അവധി നൽകി രക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ ശ്രമം

തിരുവനന്തപുരം:  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുമരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിൽ ഉറച്ച് കുടുംബം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് ഇന്നലെ മരണപ്പെട്ടത്. സിസേറിയനിലൂടെ പുറത്തെടുത്തതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.  സിസേറിയൻ  നടത്താൻ വൈകിയതാണ്  കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന്  കുടുംബം ആരോപിച്ചു.  ഓപ്പറേഷൻ നടത്തിയ ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആരോഗ്യ വകുപ്പിന്റെ നടപടിയിൽ തൃപ്തരല്ല.  ഡോക്ടർക്ക്  നിർബന്ധിത അവധി എന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. ഡോക്ടറെ അറസ്റ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; ഡോക്… | Boolokam