നെടുമാംഗല്യത്തിന് ഗുരുവായൂരമ്പല നടയിൽ വെച്ച് താലികെട്ട്; ദിവസവും നടക്കുന്നത് നൂറുകണക്കിന് വിവാഹങ്ങൾ

നെടുമാംഗല്യത്തിന് ഗുരുവായൂരമ്പല നടയിൽ വെച്ച് താലികെട്ട്; ദിവസവും നടക്കുന്നത് നൂറുകണക്കിന് വിവാഹങ്ങൾ

ഗുരുവായൂരമ്പലനടയിൽ താലികെട്ട് മിക്ക യുവതി യുവാക്കളുടെയും ഒരു സ്വപ്നമാണ്.  കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. വിശേഷ ദിവസങ്ങളിൽ   നൂറുകണക്കിന് വിവാഹങ്ങളാണ് ഇവിടെ നടക്കുന്നത്. ഭൂലോക വൈകുണ്ഠം എന്നാണ്  ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നത്. ഈ നടയിൽവെച്ച് താലി ചാർത്തിയാൽ നെടുമാംഗല്യം  ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ദമ്പതികൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രവും ലഭിക്കും. താലിക്കെട്ടിന് ശേഷം ദമ്പതികൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല അതിനാൽ വിവാഹത്തിന് മുൻപ് ഭഗവാനെ  തൊഴുത് അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാർ മണ്ഡപത്തിൽ പ്രവേശിക്കുക.  വിവാഹ വാർഷികത്തിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെടുമാംഗല്യത്തിന് ഗുരുവായൂരമ്പല നടയിൽ വെച്ച് താലികെട്ട്; ദി… | Boolokam