നെന്മാറ ഇരട്ടകൊല; ധനസഹായവും സംരക്ഷണവും വെറും വാഗ്ദാനങ്ങൾ മാത്രം; നിസ്സഹായരായി പെൺമക്കൾ; വിചാരണ പോലും ആരംഭിച്ചില്ല;  സർക്കാരിനെതിരെ  കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം

നെന്മാറ ഇരട്ടകൊല; ധനസഹായവും സംരക്ഷണവും വെറും വാഗ്ദാനങ്ങൾ മാത്രം; നിസ്സഹായരായി പെൺമക്കൾ; വിചാരണ പോലും ആരംഭിച്ചില്ല; സർക്കാരിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം

പാലക്കാട്:  നെന്മാറ ഇരട്ടകൊല കേസിൽ ഒരു വർഷമായിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്തതിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം.  വിചാരണ ഉടൻ ആരംഭിക്കണമെന്നും  കൊടുംകുറ്റവാളിയായ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ നൽകണമെന്നും സുധാകരന്റെ മകൾ അഖില ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച സംരക്ഷണവു സഹായങ്ങളും വാഗ്ദാനത്തിൽ ഒതുങ്ങിയെന്ന്  അഖില നിസ്സാഹയതോടെ പറഞ്ഞു. ധനസഹായം പ്രഖ്യാപിച്ചെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്.  ഇത് വരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.  സഹോദരി അതുല്യയ്‌ക്ക് സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞതും നടപ്പാക്കിയില്ലെന്നും അഖില പറയുന്നു. പ്രതിയെ പേടിച്ച് കുട്ടികൾ ഉറങ്ങാറില്ലെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെന്മാറ ഇരട്ടകൊല; ധനസഹായവും സംരക്ഷണവും വെറും വാഗ്ദാനങ്ങൾ മാ… | Boolokam