ഒരുപാട് പ്രത്യേ കതകള്‍ സ്വന്തമായുള്ള കുട്ടനാട് എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ്.കേരളത്തില്‍ കുട്ടനാടിനോളം ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരിടമുണ്ടാകില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടനാട് തേടിയെത്തുന്ന നിരവധി സഞ്ചാരികളുണ്ട്. കെട്ടുവള്ളങ്ങളും നെല്പ്പാടവുമൊക്കെയാണ് കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം വരിക . സമൃദ്ധമായ നെല്‍കൃഷി ഇന്നും നിലനില്‍ക്കുന്നതിനാൽ കേരളത്തിന്‍റെ നെല്ലറ എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. കേരളത്തിന്റെ ധാന്യപ്പുര എന്നും കുട്ടനാടിന് പേരുണ്ട്. ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്ന ഇടങ്ങളിലൊന്നാണ് കുട്ടനാട്. വെറുതേ യാത്ര ചെയ്യുന്നവരാണെങ്കിലും പുതിയ […]
നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്
J
Janam TVSource Link
2 months ago