നേമം ആവർത്തിക്കും ; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസുകാര്‍: സീറ്റിനായി കളത്തിലിറങ്ങി വി എസ് ശിവകുമാറിന്റെ കരു നീക്കം

നേമം ആവർത്തിക്കും ; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസുകാര്‍: സീറ്റിനായി കളത്തിലിറങ്ങി വി എസ് ശിവകുമാറിന്റെ കരു നീക്കം

തിരുവനന്തപുരം: ജൂനിയർ ഘടകകക്ഷിയായ സിഎംപിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ നിയമസഭാ സീറ്റ് നൽകി ഒഴിവാക്കുന്നതിൽ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സിഎംപിയുടെ സി പി ജോണിനെ മത്സരിപ്പിക്കാനാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം അവർക്ക് നൽകുന്നത്. എന്നാൽ വി എസ് ശിവകുമാറിനെ വെട്ടാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സി പി ജോണിന് യാതൊരു ബന്ധങ്ങളും ഇല്ലാത്ത പ്രദേശമാണിത്. അതിനാൽ തന്നെ സിപിഐ ജോണിനെ മത്സരിപ്പിച്ചാല്‍ രാജി വയ്‌ക്കുമെന്നാണ് പത്തോളം ഡിസിസി ഭാരവാഹികള്‍ ഭീഷണി മുഴക്കി.ഇവര്‍ ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നേമം ആവർത്തിക്കും ; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപി… | Boolokam