കൊച്ചി: നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ പിടിമുറുക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. മുൻ ബാങ്ക് പ്രസിഡന്റ് ആർ പ്രദീപ്കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രദീപ് കുമാർ പതിനഞ്ച് വർഷം ബാങ്ക് പ്രസിഡന്റായിരുന്നു. കേസിൽ മുൻ ഭരണസമിതി അംഗങ്ങളെയും ഇഡി ഉടൻ ചോദ്യം ചെയ്യും. സിപിഎം ഭരണസമിതി നൂറ് കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ ഇഡി ബാങ്കിൽ […]
നേമം സഹകരണ ബാങ്കിലെ 100 കോടിയുടെ തട്ടിപ്പ്; സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നു
J
Janam TVSource Link
3 months ago