തിരുവനന്തപുരം : നേമം നിയോജക മണ്ഡലത്തിൽ വീണ്ടും താമര വിരിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം. നേമം മണ്ഡലത്തിൽ രണ്ടാം തവണയായണ് താമര വിരിയുന്നത് . 2016 ലെ തെരെഞ്ഞെടുപ്പിൽ ഓ രാജഗോപാൽ ജയിച്ചിരുന്നു. നേമത്തെ ലീഡ് നില ആദ്യഘട്ടത്തിൽ ചില ചാഞ്ചാട്ടങ്ങൾ പ്രകടിപ്പിച്ചെങ്കിലും പിന്നീട് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും രാജീവ് ചന്ദ്രശേഖർ മുന്നേറി . 4165 വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖറിന്റെ ജയമുണ്ടായത്.
നേമത്തും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം
J
Janam TVSource Link
about 1 hour ago