അബുജ : ഈസ്റ്റർ ദിവസങ്ങളിൽ നൈജീരിയയിൽ നടന്ന ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. വടക്കൻ നൈജീരിയയിൽ നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലാണ് 26പേർ കൊല്ലപ്പെട്ടത്. നൈജീരിയയിലെ വടക്കൻ-മധ്യ ബെനു സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് പ്രദേശത്തെ എംബലോം കമ്മ്യൂണിറ്റിയിലാണ് ശനിയാഴ്ച ഏറ്റവും മാരകമായ ആക്രമണം നടന്നത്, അവിടെ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടതായി എപി റിപ്പോർട്ട് ചെയ്തു. ബെനു സ്റ്റേറ്റ് ഗവർണർ ഹയാസിന്ത് ആലിയ ഞായറാഴ്ച ആക്രമണങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് […]
നൈജീരിയയിൽ ഈസ്റ്റർ ദിന തീവ്രവാദി ആക്രമണങ്ങളിൽ ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടു: ഇസ്ലാമിക്ക് സ്റ്റേറ്റിന് പങ്ക്
J
Janam TVSource Link
about 1 month ago