തൃശൂർ: കേരളത്തിൽ അതിവേഗം മുളച്ച് പൊങ്ങിയ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത് അയച്ചിരിക്കുന്നത്. ഇത്തരം റെസ്റ്റോറൻറുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ നോട്ട് നിരോധനിച്ച ശേഷമാണ് സംസ്ഥാനത്ത് കൂടുതലയായും ഇത്തരം ഹോട്ടലുകൾ പ്രവർത്തിച്ച് തുടങ്ങിയത്. ഇതും സംശയം ജനിപ്പിക്കുന്നതാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.. വലിയ […]
നോട്ട് നിരോധനത്തിന് ശേഷം മുളച്ചുപൊങ്ങി; കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പിഎഫ്ഐയുമായി ബന്ധം?? വിദേശ ഫണ്ടും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണം; എൻഐഎക്ക് പരാതി
J
Janam TVSource Link
18 days ago