നോയിഡ വിമാനത്താവളം വികസിത ഉത്തർപ്രദേശിന്റെ പ്രതീകം; പദ്ധതിയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്താൻ കഴിഞ്ഞതിൽ അഭിമാനം: പ്രധാനമന്ത്രി

നോയിഡ വിമാനത്താവളം വികസിത ഉത്തർപ്രദേശിന്റെ പ്രതീകം; പദ്ധതിയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്താൻ കഴിഞ്ഞതിൽ അഭിമാനം: പ്രധാനമന്ത്രി

J
Janam TVSource Link
ലക്നൗ: വികസിത ഉത്തർപ്രദേശിന്റെ പ്രതീകമാണ് നോയിഡ വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡബിൾ എ‍ഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തെളിവാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ. ഉത്തരഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്നത് ഉത്തർപ്രദേശാണെന്നും പഴയ സർക്കാരുകൾ നോയിഡയെ കൊള്ളയടിക്കാനുള്ള എടിഎം ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. നോയിഡയിലെ പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉള്ള രാജ്യമാണ് ഭാരതം. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് 2003ൽ തയ്യാറാക്കിയതാണ് ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോയിഡ വിമാനത്താവളം വികസിത ഉത്തർപ്രദേശിന്റെ പ്രതീകം; പദ്ധതിയ… | Boolokam