ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ)യുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ച രാവിലെ മുതല്‍ ന്യൂ കാസില്‍ സേജ് ഹില്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പൊങ്കാല മഹോത്സവം നടന്നത്. മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലം രാഹുല്‍ ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്തില്‍ തികച്ചും ഭക്തിസാന്ദ്രമായി സംഘടിപ്പിക്കപ്പെട്ട ഈ പൊങ്കാല മഹോത്സവത്തില്‍ മുപ്പതിലധികം പൊങ്കാല സമര്‍പ്പണം നടക്കുകയും നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. രാവിലെ 10 മണിക്ക് […]
ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം യുകെയുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു
J
Janam TVSource Link
about 2 months ago