തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് മാർച്ച് 12 ന് രാവിലെ 11 മണി മുതല്‍ ശാസ്തമംഗലം കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്. കമ്മീഷന്റെ 9746515133 നമ്പരിലുള്ള വാട്ട്സ് ആപ്പിലേക്കും പരാതികള്‍ അയക്കാം.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാർച്ച് 12 ന് നടക്കും
J
Janam TVSource Link
about 2 months ago