ന്യൂയോർക്കിലെ വിമാനത്താവളത്തിൽ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു; സർവീസുകൾക്ക്  തടസ്സം

ന്യൂയോർക്കിലെ വിമാനത്താവളത്തിൽ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു; സർവീസുകൾക്ക്  തടസ്സം

J
Janam TVSource Link
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ലാഗ്വാർഡിയ വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു. ​വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ വാഹനത്തിൽ തട്ടുകയായിരുന്നു. അപകടസമയത്ത് വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കൂട്ടിയിടിയെത്തുടർന്ന് വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ​അപകടത്തെത്തുടർന്ന് വിമാനത്തിലെ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി ടർമിനലിലേക്ക് മാറ്റി. ഇവർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തിയതായി എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്താവള അധികൃതരും ഫെഡറൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ന്യൂയോർക്കിലെ വിമാനത്താവളത്തിൽ വിമാനം ഫയർ ട്രക്കുമായി കൂട്ട… | Boolokam