കൊച്ചി: പച്ചാളത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശിയായ ആൽ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചാളം എസ്.ആർ.എം ക്രോസ് റോഡിലെ സിനോഷിന്റെ വീടിന്റെ മുകൾ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി സിനോഷും ആൽ ജൂഡും മറ്റ് ചില സുഹൃത്തുക്കളും ചേർന്ന് സിനോഷിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനിടെ സിനോഷ് അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈയിങ് പാൻ കൊണ്ട് […]
പച്ചാളത്ത് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്‌ക്കടിച്ചു കൊന്നു; സുഹൃത്ത് പിടിയിൽ
J
Janam TVSource Link
20 days ago