ന്യൂഡല്‍ഹി/ചണ്ഡീഗഡ്: പഞ്ചാബിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സജീവ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിന്റെ പേരില്‍ തഴയപ്പെടാതിരിക്കാന്‍ ഗോതമ്പ് സംഭരണത്തിനുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ഷക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ച പുതിയ തീരുമാനപ്രകാരം, ഗോതമ്പ് മണികളുടെ തിളക്കം 70 ശതമാനം വരെ നഷ്ടപ്പെട്ടാലും അവ സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. […]
പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്രം; ഗോതമ്പ് സംഭരണ മാനദണ്ഡങ്ങളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
J
Janam TVSource Link
23 days ago