ലുധിയാന: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ സഞ്ജീവ് അറോറയുടെ ലുധിയാനയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെള്ളിയാഴ്ച പരിശോധന നടത്തി. രാവിലെ തന്നെ മന്ത്രിയുടെ വീട്ടിലെത്തിയ ഇ.ഡി സംഘത്തിന് സുരക്ഷയൊരുക്കാന്‍ വന്‍ കേന്ദ്ര പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. മന്ത്രിയുടെ ബിസിനസ് പങ്കാളികളായ ലുധിയാനയിലെ ഹേമന്ത് സൂദ്, ജലന്ധറിലെ ചന്ദ്രശേഖര്‍ അഗര്‍വാള്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും ഏജന്‍സി തിരച്ചില്‍ നടത്തി. സഞ്ജീവ് അറോറയുടെ മകനും ‘ഹാംപ്ടണ്‍ സ്‌കൈ റിയല്‍റ്റി ലിമിറ്റഡ്’ മാനേജിംഗ് […]
പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍
J
Janam TVSource Link
23 days ago