പത്തനംതിട്ട: കടമ്പനാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവ്. യൂത്ത് കോൺഗ്രസ്സ് നേതാവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നു. കേസിൽ കൊല്ലം പോരുവഴി സിനിമാപറമ്പ് സ്വദേശി സുഹൈൽ അൻസാരി റിമാൻഡിലാണ്. ഈ മാസം പതിനാലാം തിയ്യതിയായിരുന്നു കടമ്പനാടുള്ള ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹ്യത്യകുറിപ്പിൽ നിന്നാണ് മരണത്തിന് കാരണം സുഹൈൽ അൻസാരിയാണെന്ന് വ്യക്തമായത്. സുഹൈലും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ സുഹൈൽ അയച്ചിരുന്നതായും പരാതിയിലുണ്ട്. സുഹൈൽ […]
പത്തനംതിട്ടയിൽ യുവതി ജീവനൊടുക്കിയ സംഭവം; യൂത്ത് കോൺഗ്രസ്സ് നേതാവ് റിമാൻഡിൽ
J
Janam TVSource Link
3 months ago