പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ ആറുമാസക്കാരിക്ക്: അപൂർവ്വ ശസ്ത്രക്രിയ വിജയകരം; കുഞ്ഞു ധ്രിയ ആശുപത്രി വിട്ടു

പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ ആറുമാസക്കാരിക്ക്: അപൂർവ്വ ശസ്ത്രക്രിയ വിജയകരം; കുഞ്ഞു ധ്രിയ ആശുപത്രി വിട്ടു

J
Janam TVSource Link
തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ മികവിൽ ആറുമാസം പ്രായമുള്ള ധ്രിയ എന്ന പെൺകുഞ്ഞിന് ലഭിച്ചത് പുനർജന്മം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ കരൾ സ്വീകരിച്ചാണ് ധ്രിയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ​ബിലിയറി അട്രേഷ്യ എന്ന ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു ധ്രിയ. നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രോഗം മൂർച്ഛിക്കുകയും കരൾ മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. അനുയോജ്യമായ അവയവത്തിനായി കാത്തിരിക്കുന്നതിനിടെയാണ് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ ആറുമാസക്കാരിക്ക്: അപൂർവ… | Boolokam