കൊല്ലം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി അറസ്റ്റിൽ. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്. കുണ്ടറ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകനാണ് ഇയാൾ. കഴിഞ്ഞ കുറച്ചുനാളുകളായി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു എന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത്രയും നാൾ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന നൗഷാദിനെ പോലീസ് തന്ത്രപരമായാണ് കുടുക്കിയത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് നൗഷാദിനെതിരെ കേസെടുത്തിരിക്കുന്നത്. […]
പത്ത് വയസുകാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കി; കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അറസ്റ്റിൽ
J
Janam TVSource Link
about 2 months ago