പത്മ കഫെ നിർമ്മാണത്തിലെ അഴിമതി; കടുത്ത ഏകാധിപതി; പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് നീക്കണം; മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ എൻഎസ്എസിൽ പടയൊരുക്കം

പത്മ കഫെ നിർമ്മാണത്തിലെ അഴിമതി; കടുത്ത ഏകാധിപതി; പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് നീക്കണം; മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ എൻഎസ്എസിൽ പടയൊരുക്കം

പത്തനാപുരം : മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ എൻഎസ്എസിൽ പടയൊരുക്കം. മന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ പ്രവണതകൾക്കെതിരെയാണ് നായർ സമുദായ അംഗങ്ങൾ പ്രതിഷേധിക്കുന്നത്. NSS പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ഗണേഷിനെ നീക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെടുന്നു. ഗണേഷിന്റെ പ്രവർത്തന ശൈലി അംഗീകരിക്കാനാവില്ലെന്നും താലൂക്ക് യൂണിയനിലെ ഒരു വിഭാഗം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ ആവശ്യം അറിയിച്ചു. ഗണേഷിന്റെത് ഏകാധിപത്യമാണെന്നും അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങൾ സുകുമാരൻ നായരോട് പറഞ്ഞു. പത്മ കഫെ നിർമ്മാണത്തിലെ അഴിമതി അടക്കം വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗണേഷിനെ മാറ്റണമെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്മ കഫെ നിർമ്മാണത്തിലെ അഴിമതി; കടുത്ത ഏകാധിപതി; പത്തനാപുരം… | Boolokam