കൊച്ചി: പത്മവിഭൂഷണ്‍ പി. നാരായണന് (നാരായണ്‍ജി) ജന്മഭൂമി കുടുംബം ആദരം അര്‍പ്പിക്കുന്നു. 25ന് വൈകിട്ട് 5ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. സമാദരണ ചടങ്ങ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജന്മഭൂമിയുടെ രൂപീകരണത്തിനും മൂല്യാധിഷ്ഠിത പാതയ്‌ക്കും അടിത്തറയിട്ട മുന്‍ ചീഫ് എഡിറ്റര്‍ പത്മവിഭൂഷണ്‍ പി. നാരായണനുള്ള സമാദരണം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും […]
പത്മവിഭൂഷണ്‍ പി. നാരായണന് 25ന് എറണാകുളത്ത് ആദരം
J
Janam TVSource Link
3 months ago