തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 2039 പത്രികകൾ സമർപ്പിച്ചു. 140 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ഭൂരിഭാഗം സ്ഥാനാർഥികളും രണ്ടോ മൂന്നോ സെറ്റ് പത്രികകൾ സമർപ്പിച്ചതിനാലാണ് സ്ഥാനാർഥികളുടെ എണ്ണവും പത്രികകളുടെ എണ്ണവും തമ്മിൽ വ്യത്യാസം വന്നത്. പിഴവുകൾ ഒഴിവാക്കാനായിട്ടാണ് കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. സൂക്ഷ്‌മപരിശോധന ചൊവ്വ പകൽ 11-ന് ആരംഭിക്കും. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നത് 26ന് പകൽ മൂന്നിനാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് […]
പത്രികാസമർപ്പണം പൂർത്തിയായി; 1204 സ്ഥാനാർഥികൾ; സൂക്ഷ്മപരിശോധന ഇന്ന്
J
Janam TVSource Link
about 2 months ago