പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ്ടു വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്. ഇന്നലെ വൈകുന്നേരമാണ് പത്തനംതിട്ട റാന്നി ഐത്തലയിലെ കളരിക്കൽ കടവിലാണ് അപകടം. സുഹൃത്തിന്റെ വീട്ടിലെത്തിയ പത്ത് വിദ്യാർത്ഥികൾ നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. രാത്രി ഒൻപത് […]
പമ്പാനദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ്ടു വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
J
Janam TVSource Link
2 months ago