കണ്ണൂർ: പയ്യന്നൂരിൽ വൻ ലഹരിവേട്ട. ദമ്പതികളടക്കം മൂന്ന് പേരാണ് പിടിയിലായത്. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 41 ഗ്രാം എം ഡി എം എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പയ്യന്നൂരിൽ വൻ ലഹരിവേട്ട; ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
J
Janam TVSource Link
about 1 month ago