പയ്യന്നൂരിൽ സിപിഎമ്മിന് എളുപ്പമാകില്ല;  വിമത വിഭാഗത്തിൽ നിന്നും വി. കുഞ്ഞികൃഷ്ണനോ സി. വൈശാഖോ സ്ഥാനാർത്ഥിയാകും

പയ്യന്നൂരിൽ സിപിഎമ്മിന് എളുപ്പമാകില്ല; വിമത വിഭാഗത്തിൽ നിന്നും വി. കുഞ്ഞികൃഷ്ണനോ സി. വൈശാഖോ സ്ഥാനാർത്ഥിയാകും

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ വിമത വിഭാഗം മത്സരിക്കും. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ ടി. ഐ മധുസൂദനനെതിരെയാണ് വിമതവിഭാഗം സ്ഥാനാർത്ഥിയെ നിർത്തുന്നത്. വി. കുഞ്ഞികൃഷ്ണനോ പയ്യന്നൂർ നഗരസഭ കൗൺസിലർ സി വൈശാഖോ സ്ഥാനാർത്ഥിയാകും. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ടി. ഐ മധുസൂദനനെതിരെ പാർട്ടിക്കുള്ളിൽ രോഷം ശക്താണ്. അതിനാൽ മധുസൂദനൻ മത്സരിക്കുമ്പോൾ  കൂടുതൽ ശ്രദ്ധ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. വി. കുഞ്ഞികൃഷ്ണന് ലഭിക്കുന്ന പ്രാദേശിക പിന്തുണ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പയ്യന്നൂരിൽ സിപിഎമ്മിന് എളുപ്പമാകില്ല; വിമത വിഭാഗത്തിൽ നിന… | Boolokam