പരാതിക്കാരന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പുറത്ത്; ഡൽഹിയിലെ വസതിയിൽ വച്ച് എടുത്തതാണെന്ന് ഗൗരവ് കുമാർ; കെ. സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു

പരാതിക്കാരന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പുറത്ത്; ഡൽഹിയിലെ വസതിയിൽ വച്ച് എടുത്തതാണെന്ന് ഗൗരവ് കുമാർ; കെ. സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു

J
Janam TVSource Link
തിരുവനന്തപുരം: ഹരിയാന നിയമസഭാ സീറ്റ് കോഴ വിവാദത്തിൽ കെസി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. കെസി വേണുഗോപാലിനെതിരെ ശക്തമായ തെളിവുകൾ പരാതിക്കാരനായ ഗൗരവ് കുമാർ  പുറത്തുവിട്ടു. പരാതിക്കാരന്റെ ഭാര്യ സുചിത്രിക്കൊപ്പമുള്ള വേണുഗോപാലിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണഗോപാലിന്റെ വാദം വെള്ളത്തിൽ വരച്ച വര പോലെയായി. പുറത്തു വന്ന ഫോട്ടോയിൽ കെ. സി വേണുഗോപാലിന്റെ കയ്യിലെ നോട്ടുകൾ കാണാം. ആറു മാസം മുൻപ് വേണുഗോപാലിന്റെ രാജ്യതലതലസ്ഥാനത്തെ വസതിയിൽ നിന്ന് എടുത്ത ഫോട്ടോ ആണിതെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരാതിക്കാരന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പുറത്ത്; ഡൽഹിയില… | Boolokam